May 30, 2026

തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ 42 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് മലബാർ ദേവസ്വം ബോർഡ് ഭാരവാഹികൾ

0
By ന്യൂസ് വയനാട് ബ്യൂറോ
 ക്ഷേത്ര റോഡിന് കവാടം നിർമ്മിക്കാൻ പത്ത് ലക്ഷം രൂപയും സ്ഥലം വിലക്ക് വാങ്ങാൻ രണ്ട് കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപയും മേച്ചിലാട്ട് ക്ഷേത്രം 
ശ്രീ കോവിൽ, ചുറ്റുമതിൽ, നമസ്ക്കാര മണ്ഡപം,തിടപ്പള്ളി എന്നിവയുടെ നവീകരണത്തിന്നായി 70 ലക്ഷം രൂപയും അമ്മുക്കാവ് നവീകരണത്തിന് 25 ലക്ഷം രൂപയും ധ്വജപ്രതിഷ്ഠക്കായി 50 ലക്ഷം രൂപയും അനുവദിക്കുമെന്ന് 
ഭാരവാഹികൾ പറഞ്ഞു
പത്ര സമ്മേള ന ത്തിൽ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒകെ വാസു മാസ്റ്റർ കമ്മീഷണർ കെ മുരളി അസിസ്റ്റന്റ് കമ്മീഷണർ എ എസ് അജയകുമാർ മരാമത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ കൊട്ടറ വാസുദേവ് മെമ്പർ മാരായ വികേശവൻ പി വി വിമല ദേവസ്വം ബോർഡ് എഞ്ചിനീയർ കെ കൃഷ്ണൻ തിരുനെല്ലി ദേവസ്വം എഞ്ചിനീയർ പി രാജേഷ് എക്‌സിക്യൂട്ടീവ് ഓ ഫീസർ കെ സി സദാനന്ദൻ മാനേജർ പി കെ പ്രേ മചന്ദ്രൻ ട്രസ്റ്റി പി ബി കേശവദാസ് എന്നിവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *