May 30, 2026

തണല്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
കാക്കവയല്‍: പുതുതായി നിര്‍മ്മിക്കപ്പെടുന്ന  സൗജന്യ ഡയാലിസിസ് സെന്റര്‍ തണല്‍ സംഘാടക സമിതി ഓഫീസ് മുന്‍ എം.എല്‍.എ എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ്, എന്‍.കെ.റഷീദ്, പി.പി.ആലി, കെ.ഐ.തോമസ് മാസ്റ്റര്‍, എം.ഹമീദ്, വിശ്വനാഥന്‍, ജോയ് തൊട്ടിത്തറ, ഗിരീഷ് കുമാര്‍, എം.അബ്ദുറഹ്മാന്‍, ഉമ്മര്‍ പൂപ്പറ്റ, കെ. യൂസുഫ്, എ.കെ.മജീദ്, എന്‍.പി.നാസര്‍, ബാലചന്ദ്രന്‍, കെ.വി.മുജീബ്, അബ്ദുള്ള മീനങ്ങാടി തുടങ്ങിയ സാമൂഹിക, രാഷ്ട്രീയ, കാരുണ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *