May 21, 2024

കോട്ടക്കുന്ന് തൂക്ക് പാലം റോഡ് ഉദ്ഘാടനം ചെയ്തു

0
പനമരം:കോട്ടക്കുന്ന് തൂക്ക് പാലം റോഡ് ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പര്‍ ജുലീന ഉസ്മാന്‍ നിര്‍വഹിച്ചു.ഖാദര്‍ കര്യാട്ട് അധ്യക്ഷത വഹിച്ചു. 7-ലക്ഷം രൂപ മുടക്കിയാണ് പാലം നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, പടയന്‍ ഇബ്രായി,പി.എം.സുലൈമാന്‍,അഷ്‌റഫ് നീരട്ടാടി,ഖാദര്‍ കര്യാട്ട്,കോളിയില്‍ ഉസ്മാന്‍,അസീസ് കുനിയന്‍,അജ്മല്‍ തിരുവാള്‍,അമീര്‍ കോളിയില്‍,റസാഖ് കല്‍പ്പറ്റ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *