October 2, 2026

കല്‍പ്പറ്റ നഗരസഭ ജാഗ്രതോത്സവം കല്‍പ്പറ്റ ജി.എല്‍.പി. സ്‌കൂളില്‍ വെച്ച് നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭാ തലത്തിലുള്ള ഹരിതകേരളമിഷന്‍ ജാഗ്രതോത്സവം 2018 മെയ് 09,10,തിയ്യതികളില്‍ കല്‍പ്പറ്റ ജി.എല്‍.പി. സ്‌കൂളില്‍ വെച്ച് നടത്തി.നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയര്‍മാന്‍ സി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കെ.അജിത,ബിന്ദു ജോസ്,പി.ജെ ഐസക്,പി.രുഗ്മിണി,എം.വി.റഷീദ്,കെ.സുരേഷ് കുമാര്‍,പി.ഗിരീഷ്,സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ സഫിയ അസീസ്,ജെ.എച്ച്.ഐ. പി.സജിത്ത്,ഹെഡ്മാസ്റ്റര്‍ അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ ആര്‍.പി.മാരായ പി.വാസന്തി,കെ.പുഷ്പലത,പി.പി.മഞ്ജുഷ.പി.വി.അനിത,എച്ച്.ഐ.അബ്ദുള്‍ ഖഫൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *