വികലാംഗരുടെ യോഗം 19 ന്
പടിഞ്ഞാറത്തറ: വികലാംഗർ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മറ്റിയുടേയും നവജ്യോതി വികലാംഗ സ്വാശ്രയ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ കരകൗശല നിർമ്മാണം, പെയിന്റിംഗ്, കുട, മെഴുകുതിരി ,ഇലക്ട്രോണിക്സ് വസ്തുക്കൾ, എന്നിങ്ങനെ വിവിധ വസ്തുക്കൾ ഉണ്ടാക്കുകയും വിപണി കണ്ടെത്താൻ കഴിയാതെ പ്രയാസമനുഭവിക്കുന്നവർ, സ്വയംതൊഴിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവരുടെ ഒരു യോഗം മെയ് 19 ശനിയാഴ്ച രാവിലെ 9.30ന് പടിഞ്ഞാറത്തറ സാംസ്ക്കാരിക നിലയത്തിൽ ചേരുന്നു. വികലാംഗരുടെ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961853846, 9947939434





Leave a Reply