November 9, 2026

നെന്മേനി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍,പെന്‍ഷന്‍ അദാലത്ത്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
നെന്മേനി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വിവിധ തരം ക്ഷേമ പെന്‍ഷനുകള്‍
ലഭിച്ചുകൊണ്ടിരുന്നവരില്‍ പിന്നീട് വിവിധ കാരണങ്ങളാല്‍ തടയപ്പെട്ടതുമായി
ബന്ധപ്പെട്ട പരാതികള്‍ക്ക് അദാലത്ത് നടത്തുന്നു. എന്നു വരെ പെന്‍ഷന്‍ ലഭിച്ചിരുന്നു
എന്ന വിവരം, പെന്‍ഷന്‍ ഐ.ഡി, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ
പകര്‍പ്പ്, സത്യവാങ്മൂലം എന്നിവ സഹിതം മെയ് 22നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍
നല്‍കണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *