November 9, 2026

ഐ.എച്ച്.ആര്‍.ഡി.യുടെ വടകര പോളി ടെക്‌നിക് കോളേജില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രവേശനം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഐ.എച്ച്.ആര്‍.ഡി.യുടെ വടകര പോളി ടെക്‌നിക് കോളേജില്‍ 2018-19 അധ്യയന
വര്‍ഷത്തില്‍ നടത്തുന്ന വിവിധ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സിലേക്കുളള
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 4 വരെ 
www.ihrdmptc.org
എന്ന
പോര്‍ട്ടലില്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റ് ഔട്ട്
രേഖകളും 200 രൂപയും (എസ്.സി/എസ്.ടി 100 രൂപ) ജൂണ്‍ 7ന് വൈകീട്ട് 4 നകം
കോളേജ് പ്രിന്‍സിപ്പലിന് ലഭിക്കണം. വിശദ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭിക്കും. ഫോണ്‍
0496 2524920. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *