September 1, 2026

കുക്ക്, ആയ തസ്തികകളിലേക്ക് കൂടിക്കാഴ്ച മെയ് 24ന് കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ, പൂക്കോട് എം.ആര്‍.എസ്, വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍,
സുഗന്ധഗിരി കെയര്‍ ഹോം എന്നിവിടങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കുക്ക്,
ആയ തസ്തികകളിലേക്ക് നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 24ന് രാവിലെ 10ന്
കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസില്‍ നടക്കും. വൈത്തിരി താലൂക്കില്‍ സ്ഥിര
താമസക്കാരായ 25നും 50നും ഇടയില്‍ പ്രായമുള്ള പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് പങ്കെടുക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ വയസ്, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04936 202232.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *