തോൽപ്പെട്ടി ഗവ: ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനം തുടങ്ങി.
തോൽപ്പെട്ടി ഗവ: ഹൈസ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം കവി ജിത്തു തമ്പുരാൻ 2 നിർവ്വഹിച്ചു … സ്വാമി വിവേകാനന്ദന്റെ ചരമദിനമായ ജൂലൈ നാലിനാണ് പരിപാടി നിന്നത്. വിവേകാനന്ദ ദർശനങ്ങൾ കുട്ടികളെ ഓർമ്മിപ്പിക്കാനുള്ള ദിനമായി സ്വീകരിക്കണം എന്ന് ജിത്തു തമ്പുരാൻ പറഞ്ഞു. .ഹെഡ്മാസ്റ്റർ : രമേഷ് ബാബു കതിരൂർ, സിനി വർഗ്ഗീസ് മറ്റ് അധ്യാപകർ സംസാരിച്ചു ….






Leave a Reply