ആദിവാസി വൃദ്ധയെ നാല് ദിവസമായി കാണാനില്ല
നാല് ദിവസമായി ആദിവാസി വൃദ്ധയെ കാണാനില്ല.
കൽപ്പറ്റ: കഴിഞ്ഞ നാല് ദിവസമായി ആദിവാസി വ്യദ്ധയെ കാണാനില്ലന്ന് പരാതി. മുട്ടിൽ നെൻമേനി ആദിവാസി കോളനിയിലെ മേണച്ചി (80) യെ ആണ് കാണാതായത്. കൂൺ അന്വേഷിച്ച് തോട്ടത്തിൽ പോയതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.




Leave a Reply