മാനന്തവാടിയിൽ ജോഹാൻസ് സ്പീച്ച് ആന്റ് ഹിയറിംഗ് സെൻറർ പ്രവർത്തനമാരംഭിക്കുന്നു.
മാനന്തവാടി: സംസാര വൈകല്യമുള്ളവർക്കും കേൾവിക്കുറവുള്ളവർക്കും വിദഗ്ധ ചികിത്സ നൽകുന്നതിന് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന റേയ്സ് സ്പീച്ച് ആന്റ് ഹിയറിംഗ് സെന്ററിന്റെ സഹോദര സ്ഥാപനമായ ജോഹാൻസ് സ്പീച്ച് ആൻറ് ഹിയറിംഗ് എന്ന സ്ഥാപനം മാനന്തവാടിയിലും പ്രവർത്തനമാരംഭിക്കുന്നു. വളളിയൂർക്കാവ് റോഡിൽ വീണ തിയറ്ററിന് സമീപം ആരംഭിക്കുന്ന സംസാര ശ്രവണ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 – മണിക്ക് നടത്തും. ചുരുങ്ങിയ ചിലവിൽ വിദഗ്ധ പരിചരണവും സേവനവും ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. പരിശോധനക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ: 86060 427 19 ,97 44 540 888 .




Leave a Reply