Latest News സുൽത്താൻ ബത്തേരി ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ. July 18, 2018 0 By ന്യൂസ് വയനാട് ബ്യൂറോ സുൽത്താൻ ബത്തേരി ബാർ അസോസിയേഷൻ പ്രസിഡണ്ടായി അഡ്വ.കെ. സജി വർഗ്ഗീസ് ,വൈസ് പ്രസിഡണ്ടായി അഡ്വ.മോഹൻദാസ് റ്റി.ജി ,സെക്രട്ടറിയായി അഡ്വ.എം.റ്റി ബാബു ,ജോയിന്റ് സെക്രട്ടറിയായി എ.യു സുരേഷ് കുമാർ ,ട്രഷറർ അഡ്വ.അജി മാത്യു എന്നിവരെ തിരഞ്ഞെടുത്തു. Post navigation Previous: ഇരട്ട കൊലപാതകം ആക്ഷൻ കമ്മറ്റി രൂപീകരണം ഇന്ന്..Next: ഡാമിലെ വെള്ളം തുറന്നു വിടുന്നത് പരിമിതപ്പെടുത്തണമെന്ന് ജനപ്രതിനിധികൾ. Also read Latest News News Wayanad പുൽപ്പള്ളി കൊളവയൽ സെന്റ് ജോർജ് എ.എൽ.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു October 2, 2026 0 Latest News News Wayanad കാപ്പ ചുമത്തി സ്ഥിരം കുറ്റവാളിയെ വയനാട് ജില്ലയിൽ നിന്നും നാടുകടത്തി October 2, 2026 0 Latest News News Wayanad കാരാപ്പുഴ ഡാമിൽ യുവാവ് മുങ്ങിമരിച്ചു October 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply