September 7, 2026

ഇരട്ട കൊലപാതകം ആക്ഷൻ കമ്മറ്റി രൂപീകരണം ഇന്ന്..

0
By ന്യൂസ് വയനാട് ബ്യൂറോ
ഇരട്ട കൊലപാതകം ആക്ഷൻ കമ്മറ്റി രൂപീകരണം: പൂരിഞ്ഞിയിലെ കൊലപാതകത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്ത് UDF കമ്മറ്റികളുടെ സംയുക്ത നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി രൂപീകരണം 18. 7.18 ബുധനാഴ്ച്ച വൈകുന്നേരം 3.30 ന് പൂരിഞ്ഞിയിൽ വച്ച് ചേരുന്നു എല്ലാ കോൺഗ്രസ്സ് പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കണമെന്ന്  ഭാരവാഹികൾ അഭ്യർത്ഥിച്ചു.എസ്.എം.പ്രമോദ് മാസ്റ്റർ.പ്രസിഡണ്ട് തൊണ്ടർനാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *