July 15, 2026

സുൽത്താൻ ബത്തേരി ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ.

0
IMG-20180718-WA0006
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി ബാർ അസോസിയേഷൻ പ്രസിഡണ്ടായി അഡ്വ.കെ. സജി വർഗ്ഗീസ് ,വൈസ് പ്രസിഡണ്ടായി അഡ്വ.മോഹൻദാസ് റ്റി.ജി ,സെക്രട്ടറിയായി അഡ്വ.എം.റ്റി ബാബു ,ജോയിന്റ് സെക്രട്ടറിയായി എ.യു സുരേഷ് കുമാർ ,ട്രഷറർ അഡ്വ.അജി മാത്യു എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *