May 2, 2024

​ വേള്‍ഡ് കപ്പ്‌ പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങള്‍ നല്‍കി

0


​​ : 

മാനന്തവാടി 

​​

ഗവ യു പി സ്കൂളും പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയും ചേർന്ന് കുട്ടികൾക്കായി നടത്തിയ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ

​ ഫൈനല്‍ ടീമുകളെയും വിജയികളെയും​

 

 കൃത്യമായി പ്രവചിച്ച 

​ മുഹമ്മദ് ശിറാസ് എ.പി അഞ്ചാം ക്ലാസ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.  വിജയികളെ പ്രവചിച്ച  ​

മുഹമ്മദ് സാലിഹ്

​ ആറാം ക്ലാസ് 

 ,അഭിരാം സനോജ് 

​ ആറാം ക്ലാസ്സ് 

എന്നിവക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകി. 

​​

സ്കൂൾ എച്ച് എം ശ്രീമതി മേരി അരുജ ,അധ്യാപകരായ വി.പി പ്രേമദാസ് , രാജേഷ് ഒ.പി ,പഴശ്ശി പ്രവർത്തകരായ ഷിനോജ്

​ വി പി​

 ,

​ ​

മനോജ്

​ കുമാര്‍ കെ. ആര്‍ 

,

​ ​

നിസാർ 

​സി. കെ​ 

എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *