May 2, 2024

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലുള്ള 60 വയസ്സു കഴിഞ്ഞ വയോജനങ്ങൾക്ക് സൗജന്യ യോഗ പരിശീലനം നൽകുന്നു

0
മാനന്തവാടി.വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലുള്ള 60 വയസ്സു കഴിഞ്ഞ വയോജനങ്ങൾക്ക് സൗജന്യ യോഗ പരിശീലനം നൽകുന്നു
2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജൂലായ് 31ന് മുമ്പ് മൊതക്കര ഗവ: ആയുർവ്വേദ ഡിസ്പെൻസറിയിലോ വ്യാഴാഴ്ച ദിവസങ്ങളിൽ എട്ടേനാലിലെ പകൽ വീട്ടിലോ പേര് റജിസ്റ്റർ ചെയ്യണം .കൂടുതൽ വിവരങ്ങൾക്ക് 04935 230909  .9961 21 9149 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കൺവീനർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *