Latest News നാളെ മാനന്തവാടിയിൽ വഴിതടയൽ സമരം July 25, 2018 0 By ന്യൂസ് വയനാട് ബ്യൂറോ തകർന്ന് തരിപ്പണമായ റോഡ് നന്നാക്കാത്തതിലും മാനന്തവാടി നിരവിൽപ്പുഴ റൂട്ടിലെ പ്രൈവറ്റ് ബസ്സ് സമരം പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് നാളെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ വഴി തടയുമെന്ന് സംയുക്ത ട്രേഡ് യൂണിയന്റെ യോഗത്തിൽ തീരുമാനിച്ചു. Post navigation Previous: രാത്രിയാത്രാ നിരോധനം: വനം കുറഞ്ഞ ബദൽ പാത നിർദ്ദേശവുമായി മൈസൂരുവിലെ മലയാളി.Next: നിർമ്മാണ മേഖല സ്തംഭനത്തിൽ: വയനാട്ടിലെ ക്വാറികൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ Also read Latest News News Wayanad പുൽപ്പള്ളി കൊളവയൽ സെന്റ് ജോർജ് എ.എൽ.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു October 2, 2026 0 Latest News News Wayanad കാപ്പ ചുമത്തി സ്ഥിരം കുറ്റവാളിയെ വയനാട് ജില്ലയിൽ നിന്നും നാടുകടത്തി October 2, 2026 0 Latest News News Wayanad കാരാപ്പുഴ ഡാമിൽ യുവാവ് മുങ്ങിമരിച്ചു October 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply