Latest News നാളെ മാനന്തവാടിയിൽ വഴിതടയൽ സമരം July 25, 2018 0 By ന്യൂസ് വയനാട് ബ്യൂറോ തകർന്ന് തരിപ്പണമായ റോഡ് നന്നാക്കാത്തതിലും മാനന്തവാടി നിരവിൽപ്പുഴ റൂട്ടിലെ പ്രൈവറ്റ് ബസ്സ് സമരം പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് നാളെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ വഴി തടയുമെന്ന് സംയുക്ത ട്രേഡ് യൂണിയന്റെ യോഗത്തിൽ തീരുമാനിച്ചു. Post navigation Previous: രാത്രിയാത്രാ നിരോധനം: വനം കുറഞ്ഞ ബദൽ പാത നിർദ്ദേശവുമായി മൈസൂരുവിലെ മലയാളി.Next: നിർമ്മാണ മേഖല സ്തംഭനത്തിൽ: വയനാട്ടിലെ ക്വാറികൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ Also read Latest News News Wayanad ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന് മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു October 3, 2026 0 Latest News News Wayanad കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും- മന്ത്രി അഡ്വ ടി സിദ്ദീഖ് October 3, 2026 0 Latest News News Wayanad ബാലസഭ കുട്ടികൾക്കായി നാടൻ ഭക്ഷണമേളയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply