May 21, 2026

ബോംബ് നിർവീര്യമാക്കാൻ കോഴിക്കോട് നിന്ന് സംഘമെത്തണം: ജില്ലാ പോലീസ് ചീഫ് പരിശോധന നടത്തി

0
IMG-20180926-WA0074
By ന്യൂസ് വയനാട് ബ്യൂറോ
പൂക്കോട് വെറ്ററിനറി കോളേജിന് സമീപം ഗെയിറ്റിൽ കണ്ടെത്തിയ ബോംബ് നിർവീര്യമാക്കാൻ കോഴിക്കോട് നിന്ന് സംഘമെത്തണം. നില്ഥിവലുള്ള   സ്ഥലത്തു നിന്നും ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബോംബ് പോലീസ് മാറ്റിയിട്ടുണ്ട്.  സ്ഥിരം മാവോയിസ്റ്റ് സാന്നിധ്യമുള്ള വയനാട്ടിൽ ഇതാദ്യമായാണ് ബോംബ് കണ്ടെത്തുന്നത്. ജില്ലാ പോലീസ് ചീഫ് കറുപ്പ സാമിയുടെ നേതൃത്വത്തിൽ  പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെ മാവോയിസ്റ്റുകളുടെ കൊടിയും പോസ്റ്ററും ബോംബും കണ്ടെത്തിയത്. ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പേരാണ് എത്തിയതെന്ന് സമീപവാസികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *