May 21, 2026

നിയമസഭ പരിസ്ഥിതി സമിതി ജില്ല സന്ദർശിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള നിയമസഭയുടെ പരിസ്ഥിതി സമിതി ഒക്‌ടോബർ 11ന് രാവിലെ  കളക്‌ട്രേറ്റ്
കോൺഫറൻസ് ഹാളിൽ യോഗം ചേരും. സംസ്ഥാനത്തുണ്ടായ കാലവർഷക്കെടുതികളുടെ
പശ്ചാത്തലത്തിൽ സമിതി തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ വിവരശേഖരണത്തിന്റെ ഭാഗമായി
ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ,
പൊതുജനങ്ങൾ എന്നിവരിൽ നിന്നും തെളിവെടുപ്പ് നടത്തും. തുടർന്ന് ജില്ലയിലെ
ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളും പ്രളയബാധിത പ്രദേശങ്ങളും സന്ദർശിക്കുമെന്ന്
സെക്രട്ടറി അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *