യുവ സന്നദ്ധ സേന രൂപീകരണം

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രകൃതിദുരന്തങ്ങൾ നേരിടാനും നാടിനെ പുനർനിർമ്മിക്കാനുമായി കേരള സർക്കാർ
സ്ഥാപനമായ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കേരള വോളറി യൂത്ത്
ആക്ഷൻ ഫോഴ്‌സ് എന്ന പേരിൽ യുവ സന്നദ്ധ സേന രൂപീകരിക്കുന്നു. അംഗമാകാൻ
താത്പര്യമുള്ള 18 നും 30 നും മദ്ധ്യേ പ്രായമുള്ളവർക്ക് 
http://volunteer.sky wb.in
എന്ന
വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന 100 പേർക്ക്
ദുരന്തനിവാരണ രക്ഷാപ്രവർത്തനം, കൗൺസലിംഗ്, സർവ്വേ തുടങ്ങിയ മേഖലകളിൽ
പരിശീലനം നൽകും. 

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

One thought on “യുവ സന്നദ്ധ സേന രൂപീകരണം”

Leave a Reply

Your email address will not be published. Required fields are marked *