April 27, 2024

താല്‍ക്കാലിക നിയമനത്തിലുള്ള അഭിമുഖം ഒക്ടോബര്‍ ഒന്നിന് തിങ്കളാഴ്ച

0
താല്‍ക്കാലിക നിയമനം
വാകേരി: വാകേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒഴിവുള്ള എച്ച് എസ് എ ഫിസിക്കല്‍ സയന്‍സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിലുള്ള അഭിമുഖം ഒക്ടോബര്‍ ഒന്നിന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *