By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. (സീനിയര്‍) ഫിസിക്‌സ് ഒരു ഒഴിവിലേക്ക് താത്കാലിക നിയമനത്തിന് സെപ്തംബര്‍ 10ന് നടത്താനിരുന്ന കൂടിക്കാഴ്ച സെപ്തംബര്‍ 11ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും.
Leave a Reply