വാഹന ടെണ്ടര്‍ 19-ന്
ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതിന് ടാറ്റാ ഇന്‍ഡിക, മാരുതി സ്വിഫ്റ്റ്, മഹീന്ദ്ര ലോഗന്‍, ടയോട്ട എറ്റിയോസ്, ഡീസല്‍ എസി കാര്‍ എന്നിവ കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി വാഹന ഉടമകളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സെപ്തംബര്‍ 19ന് വൈകീട്ട് 5 വരെ സ്വീകരിക്കും.





Leave a Reply