April 29, 2026

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 
ഒബിസി വിഭാഗത്തില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്ക്  തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന്   ധനസഹായത്തിന് പിന്നാക്ക വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കുംwww.bedd.kerala.gov.in , ഫോണ്‍ 0495 2377786. അവസാന തീയതി സെപ്തംബര്‍ 29.
ഒബിസി വിഭാഗത്തില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പരമ്പരാഗത മണ്‍പാത്ര മിര്‍മാണ തൊഴിലാളികള്‍ക്ക്  തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന്   ധനസഹായത്തിന് പിന്നാക്ക വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കുംwww.bedd.kerala.gov.in , ഫോണ്‍ 0495 2377786. അവസാന തീയതി സെപ്തംബര്‍ 29.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *