May 19, 2024

റീ ബിൽഡ് കേരള :ഡിജിറ്റൽ വളണ്ടിയർമാരെ ആവശ്യമുണ്ട്

0
ഡിജിറ്റൽ വളണ്ടിയർമാരെ ആവശ്യമുണ്ട്
കൽപ്പറ്റ: വയനാട്ടിലെ വിവിധ പഞ്ചായത്തുകളിൽ  കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ഡിജിറ്റൽ വളണ്ടിയർമാരെ ആവശ്യമുണ്ട്. റീബിൾഡ് കേരള എന്ന മൊബൈൽ   ആപ്പ് ഉപയോഗിച്ചാണ് സർവ്വേ നടത്തുന്നത്..ആൻഡ്രോയിഡ് മൊബൈൽ ഫോൺ    സ്വന്തമായുള്ള സന്നദ്ധരായ വളണ്ടിയർമാർ  ജില്ലാ ഓഫിസുമായി ബന്ധപ്പെടുക
ഫോൺ: 9895655937,9496357006,9961562229
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *