മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി:ബത്തേരി സഹകരണ അർബൻ ബാങ്ക് അഞ്ച് ലക്ഷം രൂപ കൈമാറി.
ബത്തേരി:പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബത്തേരി സഹകരണ അർബൻ ബാങ്ക് അഞ്ച് ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതമായ ഒരു ലക്ഷത്തിനാൽപതിനായിരം രൂപയും നൽകി. ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി. റഹീമിന് ബാങ്ക് ജനറൽ മാനേജർ ഒ.ടി.മനോജും സ്റ്റാഫ് സെക്രട്ടറി ജോസ് ജേക്കബ്ബും ചേർന്നാണ് ചെക്ക് കൈമാറിയത്.





Leave a Reply