April 28, 2026

കെ.റഫീഖ് വീണ്ടും ഡി.വൈ.എഫ്. ഐ. ജില്ലാ സെക്രട്ടറി: കെ.എം. ഫ്രാൻസിസ് ജില്ലാ പ്രസിഡണ്ട്.

0
IMG_20181007_174230
By ന്യൂസ് വയനാട് ബ്യൂറോ
ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറിയായി   വീണ്ടും   കെ.റഫീക്കിനെ  തിരഞ്ഞെടുത്തു. വൈത്തിരിയില്‍ നടന്ന  ജില്ലാ സമ്മേളനത്തിലാണ്  നിലവിലെ സെക്രട്ടറിയായ റഫീക്കിനെ രണ്ടാം തവണയാണ്  സെക്രട്ടറിയായി  തെരഞ്ഞെടുക്കപ്പെടുന്നത്.  ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ.എം. ഫ്രാന്‍സിസാണ്  ജില്ലാ  പ്രസിഡണ്ട്. .ട്രഷററായി എം.വി.വിജേഷിനെയും സമ്മേളനം തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *