August 10, 2026

യുവജന യാത്ര രജിസ്ട്രേഷൻ ആരംഭിച്ചു.

0
IMG-20181018-WA0137
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ വെള്ളമുണ്ട സിറ്റി ശാഖാ  ഓൺലൈൻ രജിടേഷൻ നിസാം ഇസ്മായിൽ ഖാനെ ചേർത്തു  കൊണ്ട്  മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് ജനറൽ സെക്രട്ടറി  പി.കെ അമീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അസീസ് വെള്ളമുണ്ട, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി റാഷിദ് എ, അബ്ദുറഹ്മാൻ, ഷിഹാബ് എം, താജുദ്ധീൻ പി കെ, ആഷിക്, ജുനൈദ് എന്നിവർ സംബന്ധിച്ചു. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *