Latest News ചാൻസലേഴ്സ് ജൂനിയർ ജേതാക്കൾ October 21, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വെള്ളമുണ്ട: പിള്ളേരി എഫ്.സി. മൊതക്കര സംഘടിപ്പിച്ച അണ്ടർ 18 ഫുട്ബോൾ ടൂർണമെന്റിൽ ചാൻസലേഴ്സ് വെള്ളമുണ്ട ജൂനിയർ ടീം ജേതാക്കളായി. ലെഗന്റ് കോറോം ടീ മിനെ 2-0 ന് പരാജയപ്പെടുത്തിയാണ് വിജയിച്ചത്. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു. Post navigation Previous: സഞ്ചാരികൾക്ക് സുന്ദര കാഴ്ചകളുടെ വിരുന്നൊരുക്കി കുറുമ്പാലക്കോട്ട.Next: നിത്യാനന്ദ ആശ്രമം പശുപരിപാലന ധനസഹായം നൽകി Also read Latest News News Wayanad പുൽപ്പള്ളിയിൽ സ്വാപ്പ് ഷോപ്പും ഇ-വേസ്റ്റ് ശേഖരണവും ആരംഭിച്ചു October 9, 2026 0 Latest News News Wayanad മാനന്തവാടി മെഡിക്കൽ കോളേജ് ഭൂമി വിഷയം: തർക്കങ്ങൾക്കിടെ ആശങ്ക ദുരീകരിച്ച് സർവ്വകക്ഷിയോഗം; നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആക്ഷൻ കമ്മിറ്റി October 9, 2026 0 Latest News News Wayanad നിരവധി കേസുകളിൽ പ്രതിയായ ‘കുരിശ് ഷിജു’വിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി October 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply