May 3, 2024

എന്റെ ബൂത്ത് എന്റെ അഭിമാനം: ഡി. സി.സി. പ്രസിഡണ്ട് തൊണ്ടർനാട്ടിൽ ബൂത്ത് പ്രസിഡണ്ടുമാരുടെ വീടുകൾ നാളെ സന്ദർശിക്കും.

0
"എന്റെ ബൂത്ത് എന്റെ അഭിമാനം " ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)തൊണ്ടർനാട് മണ്ഡലം കമ്മറ്റി. ഡി.സി.സി.  പ്രസിഡണ്ട് ഐ.സി. .  ബാലകൃഷ്ണൻ എം.എൽ.എ.  തൊണ്ടർനാട് മണ്ഡലത്തിലെ 15 ബൂത്ത് പ്രസിഡണ്ടുമാരുടെയും ഭവനം സന്ദർശിക്കുന്നു . ബുധനാഴ്ച  രാവിലെ 9 മണി മുതൽ വൈകുന്നേരം 7.30 വരെയാണ്  സന്ദർശനം. .  ബൂത്ത് ശാക്തീകരണം.,വോട്ടർ പട്ടികയിൽ പേര്  ചേർക്കൽ.,. ബൂത്ത്, മണ്ഡലം പുനസംഘടന,.ഡി.സി.സി. ഫണ്ട്. തുടങ്ങിയവയുടെ ഏകോപനത്തിനാണ് സന്ദർശനമെന്ന് മണ്ഡലം   പ്രസിഡണ്ട് പ്രമോദ് മാസ്റ്റർ അറിയിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *