May 21, 2026

ശാസ്ത്ര – ചരിത്ര ക്വിസ് ചൊവ്വാഴ്ച ദ്വാരകയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അനുവദിച്ച ശാസ്ത്ര ചരിത്ര കോർണർ ആഭിമുഖ്യത്തിൽ ദ്വാരക നവ ചിന്ത വായനശാല താലൂക്കിലെ ഹൈസ്കൂൾ +2 വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി 30.10.2010 ചൊവ്വാഴ്ച ശാസ്ത്ര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ഹൈസ്കൂൾ +2 വിദ്യാർത്ഥികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.
രാവിലെ 10 മണിക്ക് മത്സരം ആരംഭിക്കും
ദൃശ്യ ശ്രവ്യമാധ്യമങ്ങളുടെ സഹായത്തോടെ നടക്കുന്ന ക്വിസ് മത്സര നടത്തിപ്പ് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം അക്കാദമി സ്റ്റഡി സെന്റർ ആണ് നിർവ്വഹിക്കുന്നത്.
വിജയികൾക്ക് അന്നേ ദിവസം തന്നെ ക്യാഷ് പ്രൈസും മൊമന്റോയും നൽകുന്നതാണ്.
വിദ്യാർത്ഥികൾ രണ്ട് പേർ അടങ്ങുന്ന ടീമും
 പൊതുജനത്തിൽ വ്യക്തിഗതമായും ആണ് മത്സരം നടക്കുക.
ആദ്യം രജിസ്തർ ചെയ്യുന്ന വിദ്യാർത്ഥികളുടെ 30 ടീമിനും  പൊതു വായിട്ടുള്ളവരിൽ 25 പേർക്കുമാണ് അവസരം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *