Latest News പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചു October 27, 2018 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അനധികൃതമായും അപകടകരമായും പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍, കൊടികള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു. Post navigation Previous: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികം : സംഘാടക സമിതി രൂപീകരിച്ചുNext: കണ്‍സിലിയേഷന്‍ ഓഫീസര്‍ നിയമനം അപേക്ഷ ക്ഷണിച്ചു. Also read Latest News മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും September 25, 2026 0 Latest News News Wayanad ഗോത്ര യുവതികൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം: വയനാട് ജനമൈത്രി പോലീസിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി September 25, 2026 0 Latest News News Wayanad കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ബ്ലോക്ക് തല കമ്മിറ്റി രൂപീകരിച്ചു September 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply