July 3, 2026

കാർഷിക സമൃദ്ധിയുടെ നന്മകളറിഞ്ഞ് കൊമ്മയാട് കേരള പിറവി ആഘോഷം

0
IMG-20181101-WA0381
By ന്യൂസ് വയനാട് ബ്യൂറോ
കൊമ്മയാട് സെന്റ്  സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ നെൽകൃഷിയുടെ നന്മകൾ പകർന്ന് നല്കി കേരളപ്പിറവി ആഘോഷിച്ചു . പരിസ്ഥിതി ക്ലബിന്റെ അംഗങ്ങൾക്ക് മുൻ ഷീര കർഷക അവാർഡ് ജേതാവും നെൽകർഷകനുമായ ബിനു കൊടവനാൽ  നെൽകൃഷിയുടെ നന്മകൾ പകർന്നു നല്കി.  കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് വഞ്ചിപ്പാട്ട് മൽസരം, ചിത്രരചന, കവിതാ രചന, പതിപ്പ് നിർമ്മാണം എന്നിവ നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *