Latest News യുവജനക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർമാർ ഭരണ ഭാഷാ പ്രതിജ്ഞ എടുത്തു. November 1, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വയനാട് ജില്ലാ യുവജന കേന്ദ്രത്തിൽ മലയാള ദിനാഘോഷത്തിന്റെയും ഭരണ ഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ഭരണഭാഷാ പ്രതിജ്ഞ എടുത്തു. യൂത്ത് കോ -ഓർഡിനേറ്റർ മാരായ നൗഷാദ്,ടി .അസീസ്, സുമേഷ്,നൂർഷ ,എൽദോ,ഗത്താഫി, തുടങ്ങിയവർ പങ്കെടുത്തു Post navigation Previous: കാർഷിക സമൃദ്ധിയുടെ നന്മകളറിഞ്ഞ് കൊമ്മയാട് കേരള പിറവി ആഘോഷംNext: പാണ്ടിക്കടവ് – രണ്ടേനാൽ റോഡ് പ്രവൃത്തി ഇഴയൽ: യു.ഡി.എഫ് റീത്ത് വെച്ച് പ്രതിഷേധിച്ചു Also read Latest News News Wayanad തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗത സംഘം രുപികരിച്ചു August 30, 2026 0 Latest News News Wayanad മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം നാളെ മാനന്തവാടിയിൽ August 30, 2026 0 Latest News News Wayanad നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ ഹരിചന്ദിന് ഒഴക്കോടിയിൽ ഊഷ്മള സ്വീകരണം നൽകി August 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply