July 3, 2026

പഠനവീട് പദ്ധതി വിപൂലീകരിക്കുമെന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജില്ലയില്‍ ആദിവാസികള്‍ക്കിടിയില്‍  പ്രവര്‍ത്തിക്കുന്ന നീതിവേദി പഠനവീട് പദ്ധതി വിപുലീകരിക്കുമെന്നു പ്രസിഡന്റ് അഡ്വ.ഫാ.തോമസ് ജോസഫ് തേരകം അറിയിച്ചു. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ ആദിവാസി ഊരുകളില്‍ നീതിവേദിയുടെ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതു സജീവ പരിഗണനയിലാണെന്നു അദ്ദേഹം പറഞ്ഞു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *