May 7, 2024

ലൈബ്രറി ഇന്റേസ് നിയമനം

0
മാനന്തവാടി ഗവ.കോളജ് ലൈബ്രറിയിൽ ലൈബ്രറി ഇന്റേസിനെ താൽകാലികമായി നിയമിക്കുന്നു.  ലൈബ്രറി സയൻസിൽ ബിരുദമുള്ളവർ രേഖകളുമായി നവംബർ 9ന് രാവിലെ 11ന് കോളജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. പ്രതിമാസ വേതനം 12000 രൂപ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *