April 26, 2024

Breaking News: കൗമാരക്കാരുടെ മരണം ഗുരുതരമാണ്: അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ: കൂടുതൽ വാർത്ത രാത്രി എട്ട് മണിക്ക്.

0
Facebook 1541316417010
സി.വി.ഷിബു.

കൽപ്പറ്റ: അടുത്തിടെ വയനാട്ടിലെ കമ്പളക്കാട് സുഹൃത്തുക്കളായ  രണ്ട് കൗമാരക്കാർ ചെറിയ ഇടവേളയിൽ ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട്  പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുന്നു. സൈബർ കുറ്റാന്വേഷണ വിദഗ്ധൻ  വിനോദ് ഭട്ടതിരിപ്പാടിന്റെ സഹായത്തോടെ ഡി.ജി.പി.യുടെ നിർദ്ദേശാനുസരണം  പോലിസ് നടത്തുന്ന അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രി എട്ട് മണിക്ക് ഈ പോർട്ടലിൽ വായിക്കാം. വയനാടിന് പുറമെ കൊച്ചിയിലും കേസ് റിപ്പോർട്ട് ചെയ്തു. 
ബ്യൂവെയിൽ ഗെയിമിന് ശേഷം കൗമാരക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന അതി ഭീകരമായ പ്രവണതയാണ് ഇതെന്നാണ് കണ്ടെത്തൽ. ഇതു പക്ഷേ ഗെയിം അല്ല. മറിച്ച് സ്മാർട്ട് ഫോണിന്റെ ദുരുപയോഗം മൂലം  സമൂഹമാധ്യമങ്ങളായ  ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പ്, ഇൻസ്റ്റ ഗ്രാം തുടങ്ങിയ ഉപയോഗിച്ചും യൂട്യൂബിലെ വീഡിയോയും ചിത്രങ്ങളും ഗാനങ്ങളും  ആസ്വദിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും സാത്താനെ ആരാധിച്ചും അവർ മരണത്തെ പുൽകുന്നു. അധ്യാപകരും മാതാപിതാക്കളും രാത്രി എട്ടിന് വിശദമായ വാർത്ത വായിക്കുമല്ലോ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *