വയനാട് ചുരത്തിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു: രോഗിയടക്കം അഞ്ച് പേർക്ക് പരിക്ക്.

 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 
കൽപ്പറ്റ: 
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയെയും കൊണ്ട് പോയ 
 ആംബുലൻസ്   വയനാട് ചുരത്തിൽ  അപകടത്തിൽപ്പെട്ടു.  .
ചുരം ഇറങ്ങുകയായിരുന്ന ആംബുലൻസ് 
 ആറാം വളവിലാണ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റത്. .  പുൽപ്പള്ളി ചീയമ്പം ദേവാലയത്തിന്റെ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. ആരുടേയും നില ഗുരുതരമല്ല .ആംബുലൻസ് ഡ്രൈവർ എൽദോ അടക്കമുള്ള പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച  രാത്രി ഏഴരയോടെ ആയിരുന്നു അപകടം

 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *