May 9, 2026

കാൻസർ നേരത്തെ തിരിച്ചറിയാം : ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG-20181108-WA0056
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ചന്ദ്രിക ദിനപത്രം കോഴിക്കാട് മലബാർ ഹോസ്പിറ്റലും ഡബ്ല്യു .എം.ഒ.  ബാഫഖി ഹോം ചേർന്ന് കാൻസർ നേരെത്തേ തിരിച്ചറിയാൻ ബാഫഖി ഹോമിൽ വെച്ച്
ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മാനന്തവാടി മുൻസിപ്പൽ ചെയർമാൻ വി.ആർ.  പ്രവീജ് ഉൽഘാടനം ചെയ്തു.  മായൻ മണിമ,
പടയൻ മുഹമ്മദ്, സി മമ്മു ഹാജി, വി അസൈനാർ ഹാജി'' മുസ്ഥഫ.കെ.കെ സി മൈമ്മൂന ,'അഷ്റഫ് പേര്യ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *