പനമരം എരനെല്ലൂർ ഇ ഡി ഗോപാലകൃഷ്ണ ഗൗഡർ (67) നിര്യാതനായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൽപ്പറ്റ: 
ബി. ജെ. പി വയനാട് ജില്ലാ കമ്മിറ്റിയംഗവും  പനമരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗവുമായ പനമരം എരനെല്ലൂർ ഇ ഡി ഗോപാലകൃഷ്ണ ഗൗഡർ (67) നിര്യാതനായി. സംസ്കാരം നടത്തി.  ഭാര്യ: രേണുക ദേവി. മക്കൾ: പ്രിയരഞ്ജൻ, പ്രേമചന്ദ്രൻ , ലീന.
 ജനസംഘകാലം മുതൽ ബി.ജെ.പി യുടെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട് .
നിലവിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗമാണ്. മരണത്തിൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു. 

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *