കെ.എം. ഷിനോജിനെ യാക്കോബായ സഭാ മാനേജിങ്ങ് കമ്മിറ്റി അംഗമായായി തിരഞ്ഞെടുത്തു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യാക്കോബായ സഭാ മാനേജിങ്ങ് കമ്മിറ്റി അംഗമായായി  തിരഞ്ഞെടുക്കപ്പെട്ട കെ.എം. ഷിനോജ് ജ്യോതിർഗമയ ജീവകാരുണ്യ പദ്ധതി കോ-ഓർഡിനേറ്ററും  ഡിസ്ട്രിക്ക്  അധ്യാപക പ്രതിനിധിയുമാണ്. യൂത്ത് അസോസിയേഷൻ മേഖലാ സെക്രട്ടറി, ഭദ്രാസന ട്രഷറർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.മലയാള മനോരമ മാനന്തവാടി സബ് ബ്യൂറോ ലേഖകനാണ്. 

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *