യാക്കോബായ സഭാ മാനേജിങ്ങ് കമ്മിറ്റി അംഗമായായി തിരഞ്ഞെടുക്കപ്പെട്ട കെ.എം. ഷിനോജ് ജ്യോതിർഗമയ ജീവകാരുണ്യ പദ്ധതി കോ-ഓർഡിനേറ്ററും ഡിസ്ട്രിക്ക് അധ്യാപക പ്രതിനിധിയുമാണ്. യൂത്ത് അസോസിയേഷൻ മേഖലാ സെക്രട്ടറി, ഭദ്രാസന ട്രഷറർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.മലയാള മനോരമ മാനന്തവാടി സബ് ബ്യൂറോ ലേഖകനാണ്.
Leave a Reply