April 29, 2024

വെള്ളമുണ്ട ഒഴുക്കൻമൂല മാക്കിയിൽ ജോസഫിന്റെ ഭാര്യ മേരി ( 86 ) നിര്യാതയായി

0
Img 20181111 190039
ചരമം:
മേരി
മാനന്തവാടി: 

വെള്ളമുണ്ട ഒഴുക്കൻമൂല മാക്കിയിൽ ജോസഫിന്റെ ഭാര്യ മേരി ( 86 ) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സെബാസ്റ്റ്യൻ (ജോയി) ,ബാബു, പരേതനായ ജോസ്, ത്രേസ്യ, സിസ്റ്റർ ചിൻസിയ (എസ്.എം.സി. കോൺവെൻറ്, ഇറ്റലി, സിസ്റ്റർ ജെസിൻ ( എഫ്.സി.സി കോൺവെന്റ്, കല്ലോടി) ,വിമല, ലാലു .മരുമക്കൾ: റോസിലി, മേരി, സണ്ണി, റെനി . 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *