September 10, 2026

മാവോയിസ്റ്റുകളെ കണ്ട് ഭയന്നോടിയ യുവതിക്ക് പരിക്ക് : ആയുധധാരികളായ രണ്ട് പേർ ഭീഷണപ്പെടുത്തിയെന്ന് പരാതി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാവോയിസ്റ്റുകള്‍ യുവതിയെ ഭീഷണിപെടുത്തിയതായി പരാതി
വൈത്തിരി സുഗന്ധഗിരി ചെന്നായ്കവലയില്‍ മാവോയിസ്റ്റുകള്‍ യുവതിയെ ഭീഷണിപെടുത്തിയതായി പരാതി.ചെന്നായ്കവല സുനിലിന്റെ ഭാര്യ സിന്ദുവിനെയാണ് ഭീഷണിപ്പെടുത്തിയത്. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആയുധധാരികളായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് സ്ഥലത്ത് എത്തിയതെന്നാണ് വിവരം.സ്ഥലത്ത് പോലീസ് തിരച്ചില്‍ നടത്തി..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *