May 10, 2026

സൗജന്യ മെഗാ ദന്തൽ മെഡിക്കൽ ക്യാമ്പ് നടത്തി.

0
IMG-20181112-WA0020
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി  മഹാത്മ റെസിഡന്റൽ അസോഷിയേഷനും കുർഗ്ഗ് ഇൻസ്റ്റ്യം ട്ട് ഓഫ് ഡന്റൽ സയൻസും സംയുക്തമായി സൗജന്യ ഡെന്റൽ ഹെൽത്ത് പരിപാടിയുടെ  ഭാഗമായി മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ സൗജന്യ മെഗാ ദന്തൽ മെഡിക്കൽ ക്യാമ്പ് നടത്തി. റസിഡൻസ് അസേഷിയേഷൻ സെക്രട്ടറി ദേവദാസ് ആന്റണി സ്വാഗതo പറഞ്ഞ യോഗത്തിൽ പ്രസിഡന്റ്.സി.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
.ഒ.ആർ.കേളു എം.എൽ.എ.
 ഉൽഘാടനം ചെയ്തു.. മാനന്തവാടി നഗരസഭചെയർമാൻ വി.ആർ.പ്രവീജ്.. ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് പി.ടി. ബീജു.കുർഗ്ഗ് ദന്തൽ മെഡിക്കൽ കേളേജിലെ ഡോ.അഞ്ജലി റിജു.. പുരുഷോത്തമൻ , . പടയൻ അമ്മദ് എന്നിവർ ആശംശകൾ അർപ്പിച്ചു.
പതിനാല് ഡോക്ടർമാർ അടങ്ങുന്ന സംഘം 300 ഓളം രോഗികളെ പരിശോധിച്ച് ചികിത്സ നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *