July 3, 2026

Breaking News: നിയന്ത്രണം വിട്ട കാറിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു: ഏഴ് പേർക്ക് പരിക്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കണിയാമ്പറ്റയിൽ  നിയന്ത്രണം വിട്ട   കാറിടിച്ച് പരിക്കേറ്റ ആംബുലൻസ്  ഡ്രൈവർ മരിച്ചു. കമ്പളക്കാട് സ്വദേശി അബു ( 46) ആണ് മരിച്ചത്. കാൽ നടയാത്രക്കാരനായിരുന്നു അബു. ഇദ്ദേഹം അടക്കം ഏഴ് പേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ തകരുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആലപ്പുഴ സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ടത്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ച അബു ഒരു മണിക്കൂറിന് ശേഷം മരണപ്പെടുകയായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *