Latest News വയലാർ അനുസ്മരണം നടത്തി. November 13, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കാട്ടിക്കുളം: പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണ ചടങ്ങ് നടത്തി.ഉദ്ഘാടനം എജി.ശങ്കരൻ നിർവഹിച്ചു. എം ആർ.പങ്കജാക്ഷൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ഇ ടി. സാത്യവതി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സീ.കെ.ശങ്കരൻ സ്വാഗതം പറഞ്ഞു Post navigation Previous: പടിഞ്ഞാറതറ ഗ്രാമ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെയും ഭൂപടത്തെയും പരിചയപ്പെത്തി അശ്മിറയും അക്ഷയ് കുമാറും ശ്രദ്ധനേടിNext: പെസഹ അപ്പത്തിനുള്ള നെല്ല് വീട്ടുമുറ്റത്ത് വിളയിക്കാന്‍ പദ്ധതിയുമായി കൊളവയല്‍ സെന്റ് ജോര്‍ജ് ഇടവക Also read Latest News News Wayanad വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന് September 29, 2026 0 Latest News News Wayanad പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു September 29, 2026 0 Latest News News Wayanad ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply