July 3, 2026

വയനാടിന് പ്രത്യേക കാർഷിക പാക്കേജ് നടപ്പിലാക്കണമെന്ന് കേരളാ അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ

0
New-Doc-2018-10-31_1-3
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സംസ്ഥാനത്തുണ്ടായ മഹാപ്രളയവും വ്യാപകമായ ഉരുൾപൊട്ടലും കാർഷിക മേഖലയെ പൂർണ്ണമായും തകർത്തിരുന്നു.  പൂർണ്ണമായും കൃഷിയെ മാത്രം  ആശ്രയിച്ച് കഴിയുന്ന വയനാടൻ ജനതയെ കൈപിടിച്ച് ഉയർത്തുന്നതിന് വയനാടിന് പ്രത്യേക കാർഷിക പാക്കേജ് നടപ്പിലാക്കണമെന്ന്  കേരളാ അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ആവശ്യപ്പെട്ടു. പുതിയ വയനാട് ജില്ലാ ഭാരവാഹികളായി എൻ.പി. സുജീത് (പ്രസിഡണ്ട്) എൻ.ടി.സന്തോഷ് (സെക്രട്ടറി) എന്നിവരെ തീരഞ്ഞെടുത്തു:
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *