May 19, 2024

പ്രമേഹ രോഗ നിർണ്ണയത്തിന് ബസ് സ്റ്റാൻഡുകളിൽ കിയോസ്കുകൾ സ്ഥാപിച്ചു.

0
പ്രമേഹ ദിനാചരണത്തിൻറെ ഭാഗമായി ജില്ലയിലെ പ്രധാന ബസ് സ്റ്റാൻഡുകളായ മാനന്തവാടി,  പനമരം, ബത്തേരി, മീനങ്ങാടി, അമ്പലവയൽ, മേപ്പാടി , പടിഞ്ഞാറത്തറ, വൈത്തിരി, കൽപ്പറ്റ പുതിയ സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ ,പഴയ സ്റ്റാൻഡ് എന്നിവിടങ്ങളിൽ ബോധവൽക്കരണവും  പ്രമേഹ രോഗ നിർണയവും നടത്തുന്നതിന് കിയോസ്കുകൾ സ്ഥാപിച്ചു .കൽപ്പറ്റ പുതിയ ബസ്റ്റാൻഡിൽ ജനമൈത്രി പൊലീസിൻറെ സഹകരണത്തോടെയാണ്  കിയോസ്ക് പ്രവർത്തിപ്പിച്ചത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *